Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇടുക്കി » ആകര്‍ഷണങ്ങള് » നെടുങ്കണ്ടം ഹില്‍

നെടുങ്കണ്ടം ഹില്‍, ഇടുക്കി

35

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് നെടുങ്കണ്ടം ഹില്‍ സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ചെറുപട്ടണം മൂന്നാറിനും തട്ടേക്കാട് സാങ്ച്വറിക്ക് 3 കിലോമീറ്റര്‍ അകലെയുമായി സ്ഥിതിചെയ്യുന്നു. സുഗന്ധവിളകളായ കാപ്പിക്കുരുവിന്റേയും ഏലയ്ക്കയുടേയും കുരുമുളകിന്റേയും നാടാണിത്.

കേരളത്തിലെ ദ്രുതവികസനമുള്ള പട്ടണങ്ങളിലൊന്നാണിത്. കേരളത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരാണ് ഇവിടത്തെ നിവാസികള്‍.വിനോദയാത്രയ്ക്കനു യോജ്യമായ ഒരുപാട് സ്ഥലങ്ങള്‍ നെടുങ്കണ്ടം ഹില്‍സിലുണ്ട്.

കൈലാസപാറ, കല്ലുമേകല്ല്, നെയ്യാണ്ടിമല, രാമക്കല്‌മേട്, മാന്‍കുട്ടിമേട് എന്നിങ്ങനെ പ്രകൃതിസുന്ദരമായ മലകളും മേടുകളും ഇവിടെയുണ്ട്. പ്രശാന്ത സുന്ദരമായ പ്രകൃതിഭംഗി ആവോളം ആസ്വദിച്ച് വെള്ളച്ചാട്ടമുതിര്‍ക്കുന്ന സംഗീതത്തിന് കാതോര്‍ത്ത് ഇവിടെ സമയം ചിലവഴിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed