Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇസ്‌ലാംനഗര്‍ » ആകര്‍ഷണങ്ങള് » റാണി മഹല്‍

റാണി മഹല്‍, ഇസ്‌ലാംനഗര്‍

11

രണ്ട് നിലയുള്ള കൊട്ടാരമാണ് റാണി മഹല്‍ അഥവാ ക്വീന്‍സ് പാലസ്. ദോസ്ത് മുഹമ്മദ് ഖാന്‍ സ്ത്രീകള്‍ക്ക് വേണ്ടി 1720 ല്‍ പണി കഴിപ്പിച്ചതാണിത്. മനോഹരമായ ഈ കെട്ടിടത്തില്‍ ബാല്‍ക്കണിയും, ഏകീകരിച്ച തുറന്ന ഉള്‍മുറികളുമുണ്ട്.

മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന വലിയ കുടകള്‍ നിര്‍മ്മാണശൈലിയിലെ വൈദഗ്ദ്യം കാണിക്കുന്നവയാണ്. മുറികള്‍ക്ക് വലിയ വലുപ്പമില്ലെങ്കിലും മികച്ച നിര്‍മ്മാണ ശൈലിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.

മുഗള്‍, രജപുത്, മാള്‍വ നിര്‍മ്മാണ ശൈലികളുടെ ഒരു സംയോജനമാണ് ഈ കെട്ടിടം. ചതുരകൃതിയിലുള്ള ഉദ്യാനവും നല്ലൊരു കാഴ്ചയാണ്. ഒരു തുറന്ന മുറ്റത്തേക്കാണ് കൊട്ടാരത്തിന്‍റെ ദര്‍ശനം. കൊട്ടാരത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റൊരു കാര്യം.

 

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat