Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഇസ്‌ലാംനഗര്‍ » ആകര്‍ഷണങ്ങള് » ഇസ്‌ലാംനഗര്‍ കോട്ട

ഇസ്‌ലാംനഗര്‍ കോട്ട, ഇസ്‌ലാംനഗര്‍

11

ഇസ്‌ലാംനഗറിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഇസ്‌ലാംനഗര്‍ കോട്ട. ഈ കോട്ട ഇവിടുത്തെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. 1715 ല്‍ അഫ്ഗാന്‍ കമാന്‍ഡറായിരുന്ന ദോസ്ത് മുഹമ്മദ് ഖാനാണ് ഈ കോട്ട സ്ഥാപിച്ചത്. 1723 ല്‍ നിസാം ഉല്‍ മുല്‍ക്ക് ഇവിടം കീഴടക്കി.

അല്പകാലത്തെ പ്രതിരോധത്തിന് ശേഷം മുഹമ്മദ് ഖാന് ഈ കോട്ട നിസാമിന് കൈമാറേണ്ടി വന്നു. പിന്നീട് സിന്ധിയാകള്‍ ഇവിടം കീഴടക്കുകയും 1806 മുതല്‍ 1817 വരെ അവരുടെ കൈവശം

വെയ്ക്കുകയും ചെയ്തു. അവസാനം ഭോപ്പാലിന് കീഴിലേക്ക് ഇവിടം വരികയും ചെയ്തു. അതിശയപ്പെടുത്തുന്ന നിര്‍മ്മാണ വൈദഗ്ദ്യത്തിന്‍റെയും, ശൈലിയുടെയും ഉദാഹരണമാണ് ഈ കോട്ട. ഇന്ന് ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് പച്ചപ്പ് നിറഞ്ഞ ഗ്രാമവും, അതിലെ ഗതകാല പ്രൗഡി പേറുന്ന കോട്ടയുടെ ശേഷിപ്പുകളും കാണാനാവും.

 

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat