ഇത്രാസി ടൂറിസത്തിലെ പ്രധാന കേന്ദ്രമാണ് ഇവാഞ്ചലിക്കല്‍ ലത്തീന്‍ പള്ളി . നഗരത്തിലെ മതസൌഹാര്‍ദത്തിന്റെ പ്രതീകമാണ് ഈ പള്ളി. ക്രിസ്ത്യന്‍ മതക്കാര്‍ മാത്രമല്ല മറ്റു നിരവധി
മതക്കാരും ഇവിടെ സന്ദര്‍ശനത്തിനെത്താറുണ്ട്. പള്ളിയുടെ രൂപ...
ഇത്രാസിയിലെ പെന്തക്കോസ്തല്‍ പള്ളി ഇന്ത്യയില്‍ മാത്രമല്ല പുറത്തും പ്രശസ്തമാണ്. ഇന്ത്യയിലെ പെന്തക്കോസ്തല്‍ ചര്‍ച്ചുംകളുടെ ആസ്ഥാനമന്ദിരമാണ് ഈ ചര്‍ച്ച് . രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന 1100 ഓളം പള്ളികളാണ് ഈ ഇതിന് കീഴിലുള്ളത്....
തവാ ദെന്വാണ പുഴകളുടെ സംഗമസ്ഥാനത്താണ് തവാ അണക്കെട്ട് പണിതിരിക്കുന്നത്. 1958 മുതല്‍ 1978 വരെ രണ്ട് പതിറ്റാണ്ട് കാലം കൊണ്ടാണ് ഇത് പണിത് തീര്‍ത്തത്. ഹൊഷാങ്കാബാദ് ഹര്‍ദ് ജില്ലകളിലെ ആയിരക്കണക്കിന് ചതുരശ്രമൈലില്‍ കൃഷി ആവശ്യങ്ങള്‍ക്ക് ഈ അണക്കെട്ടിലെ...
ഇത്രാസിയിലെ പ്രശസ്തമായ പള്ളിയാണ് ഹുസൈനി മസ്ജിദ്. ഈ ചെറുനഗരത്തിലെ ജനങ്ങള്‍ നാനാത്വത്തിലെ ഏകത്വത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെയാണ് വിവിധ മതവിഭാഗങ്ങള്‍ ഇവിടെ കൈകോര്‍ത്ത് ജീവിക്കുന്നത്. നിരവധി മുസ്ലിം മതവിശ്വാസികളുള്ള...
പേര്‍ സൂചിപ്പിക്കുന്നത് പോലെ ഹിന്ദുദേവനായ കൃഷ്ണഭഗവാന് സമര്‍പ്പിാച്ചിരിക്കുന്ന ക്ഷേത്രമാണ് ഇത്. നഗരമധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.
ദേവന്റെ വലിയൊരു വിഗ്രഹവും നിരവധി ചെറിയ...
രാജ്യത്തെ പഴയ സംരക്ഷിത വനപ്രദേശങ്ങളിലൊന്നാണ് ബോറി വന്യജീവിസങ്കേതം. മധ്യപ്രദേശിലെ ഹൊഷാങ്കാബാദ് ജില്ലയിലെ സത്പുര മേഖലയിലെ മലയടിവാരത്തിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 518 ചതുരശ്ര കിലോമീറ്ററുള്ള പ്രദേശത്തെ 1865ലാണ് വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്....
ഇത്രാസിയിലെ പ്രശസ്തമായ അമ്പലമാണ് ബൂധി മാതാ മന്ദിര്‍. വര്‍ഷന്തോറും നിരവധി ഭക്തരെത്തുന്ന മതകേന്ദ്രമാണ് ഈ ക്ഷേത്രം. ഉജ്വലമായ ഈ ക്ഷേത്രം കാണുന്നതിന് വിനോദസഞ്ചാരികളുമെത്താറുണ്ട്. നഗരത്തിന്റെ മതകേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് ഈ ക്ഷേത്രം....