Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള് » ദുവാധര്‍ വെള്ളച്ചാട്ടം

ദുവാധര്‍ വെള്ളച്ചാട്ടം, ജബല്‍പൂര്‍

25

ജബല്‍പൂരിലെ മാത്രമല്ല മധ്യപ്രദേശിലെത്തന്നെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദുവാധര്‍ വെള്ളച്ചാട്ടം. നര്‍മ്മദാനദിയിലെ ഈ വെള്ളച്ചാട്ടം പത്തുമീറ്റര്‍ ഉയരമുള്ളതാണ്. മാര്‍ബിള്‍ പാറകള്‍ക്കിടയിലൂടെ ഒഴുകി ശക്തിയോടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്‍റെ സ്വരം ഏറെ ദൂരെനിന്ന് തന്നെ കേള്‍ക്കാനാവും. ഈ ജലപാതത്തില്‍ നിന്നുയരുന്ന മഞ്ഞ് അഥവാ ദുവാധറില്‍ നിന്നാണ് ഈ വെള്ളച്ചാട്ടത്തിന് ദുവാധര്‍ എന്ന പേര് ലഭിച്ചത്.

ശ്വാസംനിലച്ചുപോകുന്ന ഈ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച കാണാന്‍ വര്‍ഷം തോറും ആയിരക്കണക്കിനാളുകള്‍ ഇവിടെ എത്തിച്ചേരുന്നു. കുടുംബവുമൊത്ത് ഒഴിവ് ദിനങ്ങളില്‍ പിക്നിക് നടത്താന്‍ പറ്റിയ സ്ഥലമാണ് ജബല്‍പൂരില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri