Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള് » പിസാന്‍ഹരി കി മാണ്ഡിയ

പിസാന്‍ഹരി കി മാണ്ഡിയ, ജബല്‍പൂര്‍

25

ജൈനമതത്തിലെ ദിംഗബര വിഭാഗത്തിന്‍റെ ഒരു പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്നാണ് ഈ സ്ഥലം. വാസ്തുവിദ്യയുടെയും ഭംഗിയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ക്ഷേത്രം അഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുള്ളതാണ്. ഐതിഹ്യമനുസരിച്ച് ഒരു വിശുദ്ധ ജൈനസന്യാസിയുടെ സ്വരം ശ്രവിച്ച പാവപ്പെട്ട ഒരു സ്ത്രീയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സന്യാസിയുടെ മാന്ത്രികശക്തിയാര്‍ന്ന വാക്കുകള്‍ അവരെ ഈ പരിശ്രമത്തിന് പ്രേരിപ്പിച്ചു. ഈ സ്ത്രീ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന കല്ലുകള്‍ അവരോടുള്ള ബഹുമാന സൂചകമായി ഇന്നും മാറ്റാതെ അവിടെത്തന്നെ നിലനിര്‍ത്തിയിരിക്കുന്നത് കാണാം.

ഈ ഭക്തക്കുള്ള സ്മരണയായാണ് ക്ഷേത്രത്തിന് പിസാന്‍ഹരി കി മാണ്ഡിയ എന്ന് പേരിട്ടത്. ഇതിനര്‍ത്ഥം കല്ലില്‍ കൈകൊണ്ട്  ഗോതമ്പ് പൊടിക്കുന്ന സ്ത്രീ എന്നാണ്. മനോഹരമായ പ്രകൃതി പശ്ചാത്തലമൊരുക്കുന്ന ഇവിടെ ആയിരക്കണക്കിന് സന്ദര്‍ശകര്‍ സന്ദര്‍ശനം നടത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat