Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജബല്‍പൂര്‍ » ആകര്‍ഷണങ്ങള് » തില്‍വാര ഗാട്ട്

തില്‍വാര ഗാട്ട്, ജബല്‍പൂര്‍

25

തില്‍വാര ഗാട്ട് അഥവാ തില്‍വാര കടവ് ജബല്‍പ്പൂരിന്‍റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള ഒരിടമാണ്. നര്‍മ്മദാ നദിക്കരയിലുള്ള ഈ കടവിലാണ് രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത്. ഒരു ഗാന്ധി സ്മാരകവും ഇവിടെ പണികഴിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരക്കാലത്ത് ഗാന്ധിജി മൂന്ന് തവണ ഇവിടെ താമസിക്കുകയും, മതപരമായ കാര്യങ്ങള്‍ക്കായി ഈ കടവ് സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

ഗംഗാനദിയിലേതിന് തുല്യമായ പാവനതയോടെയാണ് ഇവിടുത്തെ ജലത്തെ കണക്കാക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടെ വര്‍ഷം തോറും പുണ്യസ്നാനത്തിനെത്തുന്നു. 1939 ല്‍ ലോകമാന്യ ബാലഗംഗാധര തിലകന്‍ ഇവിടെ വച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിച്ചിരുന്നു. ഈ യോഗം നടന്ന സ്ഥലം ഇന്ന് തിലക് ഭൂമി എന്നാണറിയപ്പെടുന്നത്. ഒട്ടേറെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനത്താല്‍ പ്രശസ്തമായ ഒരിടം കൂടിയാണ് ഈ സ്ഥലം.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri