സിയാറത്ത് എന്ന പേരിലുള്ള ഒരു സന്യാസിവര്യന്റെ കല്ലറയാണിത്. മുഗള്‍ തച്ചുശാസ്ത്ര മാതൃകയില്‍ പണിത ഒരു മുസ്ലിം പള്ളിയും കല്ലറയും ചേര്‍ന്ന ഇരട്ട കെട്ടിടങ്ങളുടെ വിന്യാസമാണ് ഇതിന്റെ ആകര്‍ഷണം. പഞ്ചസാരയുടെ രൂപത്തില്‍ കിട്ടിയ അനുഗ്രഹീത ദര്‍ശനത്തിന് ശേഷമാണ് ഇദ്ദേഹം പീര്‍ മിത്ത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ശാന്തിയും സമാധാനവും തേടി ഇറങ്ങിത്തിരിച്ചവര്‍ക്ക് ഒരു ശരണാലയമാണ് പീര്‍ മിത്ത.



Click it and Unblock the Notifications