ജാംനഗറിലെ ബീച്ചുകള്‍ വൃത്തിയുള്ളതും ബഹളമയമല്ലാത്തതുമാണ്. നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള ബലാചാരി ബീച്ചാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സന്ദര്‍ശനത്തിന് അനുയോജ്യമായ വേറെയും ബീച്ചുകള്‍ ഇവിടെയുണ്ട്.
എന്നാല്‍ വന സംരക്ഷണ വകുപ്പിന്‍െറ അനുമതിയോടെയേ ഇവിടങ്ങളിലെല്ലാം സന്ദര്‍ശിക്കാന്‍ പറ്റൂ.



Click it and Unblock the Notifications