മതങ്ങളുടെ സംയോജനം ലക്‍ഷ്യമായി പ്രവര്‍ത്തിക്കുന്ന പ്രണാമി മതക്കാരുടെ വിശുദ്ധസ്ഥലമാണ് ഇത്. 400 വര്‍ഷത്തോളം പഴക്കമുള്ള രണ്ടു മരങ്ങളുടെ ചുറ്റുമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടമാണ് ഇവരുടെ ആരാധനാസ്ഥലം. പ്രണാം സമൂഹത്തിലെ അംഗങ്ങളും പുരോഹിതനും സാമൂഹ്യ വിഷയങ്ങളില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്നവരാണ്.
എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലെയുള്ള സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടുന്നു.



Click it and Unblock the Notifications