1907നും 1915നും ഇടയില്‍ നിര്‍മിച്ചതാണ് പ്രതാപ് വിലാസ് കൊട്ടാരം. യൂറോപ്യന്‍ രീതിയിലാണ് ഇതിന്‍െറ രൂപകല്‍പന. പ്രകൃതിയെ സംരക്ഷിക്കുകയെന്ന ആശയത്തോടെ 1968ല്‍ ജാംസിങ് 1968ല്‍ കൊട്ടാരത്തെ പ്രകൃതി ഉദ്യാനമായി മാറ്റി. നിരവധി വ്യത്യസ്തമായ ജൈവസൃഷ്ടികള്‍ ഇവിടെ കൊണ്ടുവരികയും ചെയ്തു.
എന്നാല്‍ പ്രിന്‍സ്ലി ഭരണത്തിന്‍െറ അന്ത്യത്തോടെ ഇതിന്‍െറ അറ്റകുറ്റപ്പണികള്‍ ക്ഷയിച്ചു. പാര്‍ക്കിനകത്തേക്ക് പ്രവേശിക്കണമെങ്കില്‍ രാജകുടുംബാംഗങ്ങളുടെ അനുമതി വേണം. ദര്‍ബാര്‍ ബാഗ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ ഇത് ലഭിക്കുന്നതാണ്.



Click it and Unblock the Notifications