ഗിദ്ദേശ്വര ക്ഷേത്രം പ്രാദേശികമായി അറിയപ്പെടുന്ന ഒരു ശിവ ക്ഷേത്രമാണ്. ജാമുയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയാണിത്. വലിയൊരു പാറയ്‌ക്ക് മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് രാവണനും ജടായുവും തമ്മില്‍ യുദ്ധം നടന്നതെന്നാണ് ഐതീഹ്യങ്ങളില്‍ പറയുന്നത്. ശിവരാത്രി, മാഘ പൂര്‍ണിമ ദിവസങ്ങളില്‍ വിശ്വാസികളേറെയെത്തുന്ന ക്ഷേത്രമാണിത്.



Click it and Unblock the Notifications