Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജാമുയി » ആകര്‍ഷണങ്ങള് » സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍

സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍, ജാമുയി

18

പ്രകൃതി ഭംഗിയാലും പ്രസന്നമായ കാലാവസ്ഥയാലും അറിയപ്പെടുന്ന സ്ഥലമാണ്‌ സൈമുള്‍തല്ല ഹില്‍സ്റ്റേഷന്‍. ശ്രീരാമ കൃഷ്‌ണ പരമഹംസരുടെ ധ്യാനസ്ഥലം അഥവ തപോഭൂമി എന്ന പേരില്‍ പ്രശസ്‌തമാണ്‌ ഈ സ്ഥലം. ദൈനം ദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്നും ഒരാശ്വാസം ആഗ്രഹിക്കുന്നവര്‍ക്ക്‌ പ്രകൃതി മനോഹരമായ ഈ സ്ഥലം അവിസ്‌മരണീയമായ അനുഭവമായിരിക്കും.

ആരോഗ്യ കേന്ദ്രങ്ങളാല്‍ പ്രശസ്‌തമായ ബീഹാറിലെ ഒരു ചെറു ഗ്രാമമാണ്‌ സൈമുള്‍തല്ല. ശാന്തവും മനോഹരവുമായ അന്തരീക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന്‌ അകന്ന്‌ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്‌.

 

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed