Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജഷ്‌പൂര്‍ » ആകര്‍ഷണങ്ങള് » ബദല്‍ഖോലെ അഭ്യാരണ്‍

ബദല്‍ഖോലെ അഭ്യാരണ്‍, ജഷ്‌പൂര്‍

19

റായ്‌പൂരില്‍ നിന്നും 160 കിലോമീറ്റര്‍ ദൂരത്തായി ഛത്തീസ്‌ഗഢിലെ ജഷ്‌പൂര്‍ ജില്ലയിലാണ്‌ ബദല്‍ ഖോലെഅഭ്യാരണ്‍ അഥവ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്‌. എയ്‌ബ്‌, ദോര്‍കി നദികളുടെ തീരത്തായാണ്‌ ഈ വന്യജീവിസങ്കേതം .

വൈവിധ്യമാര്‍ നിരവധി സസ്യ ജന്തു ജാലങ്ങള്‍ ഇവിടയുണ്ട്‌. സാല്‍ വൃക്ഷങ്ങളാണ്‌ കൂടുതലായും ഉള്ളത്‌. പുള്ളിപുലി, കുരങ്ങ്‌,കരടി, കഴുതപുലി,ചെന്നായ, കടുവ,കാട്ടു പൂച്ച,കുറുക്കന്‍ തുടങ്ങി വൈവിധ്‌മാര്‍ന്ന ജന്തു ജാലങ്ങള്‍ ഈ വനത്തിലുണ്ട്‌. ദേശാടന പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും . പ്രസന്നമായ കാലാവസ്ഥയുള്ള ഈ മലപ്രദേശം വിനോദ സ്‌ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്‌. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

 

One Way
Return
From (Departure City)
To (Destination City)
Depart On
01 Jul,Fri
Return On
02 Jul,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
01 Jul,Fri
Check Out
02 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
01 Jul,Fri
Return On
02 Jul,Sat