ഹൃദയഭേദകമായ ഒരു ദുരന്ത പ്രണയകഥയുടെ സ്മാരകമാണ് ഝജ്ജറിലുള്ള ബുവാ വാല തടാകം. 375 വര്‍ഷങ്ങള്‍ പഴക്കമുള്ള കഥയാണിത്. കഥയിങ്ങനെ, ഝജ്ജര്‍ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയായ നവാബ് മുസ്തഫാഖാന്‍റെ മകളായിരുന്നു സുന്ദരിയായ ബുവാ. ധൈര്യവതിയും ചുണക്കുട്ടിയുമായ ബുവാ...
ഝജ്ജറിലെ ബേരി നഗരത്തിലാണ് ബേരി മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.പാണ്ഡവരുടെ കുലദേവിയായ ഭീമേശ്വരിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള പുരാണകഥ ഇങ്ങനെ. കുരുക്ഷേത്രയുദ്ധത്തിനിടെ ഭഗവാന്‍ കൃഷ്ണന്‍ പാണ്ഡവരുടെ കുലദേവതയെ...
ഹരിയാനയിലെ ഏറ്റവും വലിയ മ്യൂസിയമാണ് ഗുരുകുലിലുള്ള പുരാവസ്തു മ്യൂസിയം. 1959 ല്‍ സ്ഥാപനത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടറായ സ്വാമി ഒമാനന്ദ സരസ്വതിയാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. സ്ഥാപകന്‍റെ പ്രയത്നം ഒന്നുകൊണ്ട് മാത്രം നിരവധി പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍...
ഝജ്ജര്‍ നഗരത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ 1074 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതമാണ് ബിന്ദാവാസ് പക്ഷിസങ്കേതം. ഡല്‍ഹിയില്‍ നിന്നും 3 മണിക്കൂര്‍ സഞ്ചിരിച്ചാല്‍ വിനോദസഞ്ചാരികള്‍ക്ക് ഈ...