Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഝാന്‍സി

ഝാന്‍സി - റാണിയുടെ നാട്

22

ഉത്തര്‍പ്രദേശിലെ ബുണ്ടല്‍ക്കാണ്ട് പ്രവിശ്യയുടെ ഗേറ്റ് വേ എന്നാണ് ഝാന്‍സി അറിയപ്പെടുന്നത്. ചന്ദേല രാജാക്കന്മാരുടെ ഭരണത്തിന് കീഴില്‍ പേരുകേട്ട ഝാന്‍സി പതിനൊന്നാം നൂറ്റാണ്ടോടെ അതിന്റെ പെരുമ നഷ്ടപ്പെട്ടു. എന്നാല്‍ മുഗള്‍ രാജാവായിരുന്ന ജഹാംഗീറിന്റെ അടുപ്പക്കാരനായ രാജാ ബിര്ഡ സിംഗിന്റെ ഭരണകാലത്ത് ഝാന്‍സി വീണ്ടും പേരെടുത്തു.

എന്നാല്‍ ഇതൊന്നുമല്ല, ഝാന്‍സി എന്ന പേര് ആളുകളുടെ മനസ്സില്‍ എത്തിക്കുന്ന രൂപം. അത് റാണി ലക്ഷ്മിഭായിയുടെതാണ്. 1857 ലെ ഒന്നാം സ്വാതന്ത്രസമരക്കാലത്ത് ബ്രിട്ടീഷുകാരോട് സധൈര്യം പോരാടിയ സാക്ഷാല്‍ ഝാന്‍സിറാണിയുടെ. രാജാ ഗംഗാധറിനെയാണ് ലക്ഷ്മിഭായി വിവാഹെ ചെയ്തത്. ഝാന്‍സി കോട്ട പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്ത ചെറുത്ത റാണി പോരാട്ടത്തിനൊടുവില്‍ ഗ്വാളിയറില്‍ വച്ച് മരണത്തിന് കീഴടങ്ങി.

ഇന്ത്യയുടെ ജോണ്‍ ഓ ആര്‍ക് എന്നും ഝാന്‍സി റാണി എന്നും പേരുകേട്ടു ലക്ഷ്മിഭായി. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലെ ഝാന്‍സി ഫെസ്റ്റിവല്‍ ഇന്നും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു.

ഝാന്‍സിയിലെ കാഴ്ചകള്‍

ചരിത്രപരവും പ്രകൃതിദത്തവുമായ കാഴ്ചകളാണ് ഝാന്‍സിയില്‍ കൂടുതലായും കാണാനുള്ളത്. ബ്രിട്ടീഷുകാരോട് ഝാന്‍സി റാണി പോരാടിയ ഝാന്‍സി കോട്ടയാണ് ഇവയില്‍ പ്രധാനപ്പെട്ട ഒന്ന്. പരിച എന്ന അണക്കെട്ടും, ബുദ്ധവിഹാരവും മോസ്‌കും ക്ഷേത്രവംു ഝാന്‍സിയിലെ പ്രധാനപ്പെട്ട കാഴ്ചകളാമ്. ഝാന്‍സി മ്യൂസിയവും റാണിയുടെ കൊട്ടാരവും ഇവിടത്തെ മനോഹരമായ കാഴ്ചകളില്‍പ്പെടും. ബേത്വാ നദിയുടെ കരയിലെ ബറുവസാഗര്‍ ലേക് ഇവിടത്ത കാഴ്ചളില്‍ ഒന്നാണ്.

പ്രശസ്ത കവി മൈഥിലി ശരണ്‍ ഗുപ്തയുടെ ജന്മനാടായ ചിരഗോണ്‍ ഇവിടെ അടുത്താണ്. സെന്റ് ജൂഡ്‌സ് ദേവാലയം സ്ഥിതിചെയ്യുന്ന ഓര്‍ച്ച, മഹാരാജാ ഗംഗാധര്‍ കി ഛാത്രി, ഗണേഷ് മന്ദിര്‍, മഹാ ലക്ഷ്മി ക്ഷേത്രം തുടങ്ങിയവയും ഝാന്‍സിയിലെ കാഴ്ചകളില്‍പ്പെടുന്നു.

ഝാന്‍സി പ്രശസ്തമാക്കുന്നത്

ഝാന്‍സി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഝാന്‍സി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഝാന്‍സി

  • റോഡ് മാര്‍ഗം
    ഡല്‍ഹി, ലക്‌നൗ, കാണ്‍പൂര്‍, രുദ്രപ്രയാഗ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ബസ് കിട്ടും. ഓട്ടോറിക്ഷയിലോ ടാക്‌സിയിലോ ഝാന്‍സിയിലെ കാഴ്ചകള്‍ കാണാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഝാന്‍സി കന്റോണ്‍മെന്റ് സ്‌റ്റേഷനാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ വേഗം കൂടിയ തീവണ്ടികള്‍ ഇത് വഴി കടന്നുപോകുന്നു. ലക്‌നൗ ആഗ്ര, നൈനിത്താള്‍ തുടങ്ങിയ സ്ഥലത്തുനിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    98 കിലോമീറ്റര്‍ ദൂരത്തുള്ള ഗ്വാളിയോര്‍ ആണ് സമീപ വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഝാന്‍സിയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri

Near by City