Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഝാന്‍സി » ആകര്‍ഷണങ്ങള്‍
  • 01ഝാന്‍സി കോട്ട

    1613 ല്‍ രാജാ ബിര്‍ സിംഗാണ് ഝാന്‍സിയിലെ കോട്ട നിര്‍മിച്ചത്. 16 മുതല്‍ 20 അടിവരെയുള്ള കൂറ്റന്‍ കല്‍ച്ചുമരുകളുണ്ട് കോട്ടയ്ക്ക് ചുറ്റും. പത്ത് പ്രവേഷനവാടങ്ങളുണ്ട് കോട്ടയ്ക്ക്. ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പേരുകളാണ് ഓരോ വാതിലിനും...

    + കൂടുതല്‍ വായിക്കുക
  • 02ഝാന്‍സി മഹോത്സവം

    ഝാന്‍സി മഹോത്സവം

    ഉത്തര്‍പ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റാണ് പ്രശസ്തമായ ഝാന്‍സി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെബ്രുവരി അവസാനവാരം മുതല്‍ മാര്‍ച്ച്  ആദ്യം വരെയാണ് ഝാന്‍സി മഹോത്സവം നടക്കുന്നത്. ഇവിടത്തെ സംസ്‌കാരവും, ആചാരങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 03ഓര്‍ച്ച

    ഓര്‍ച്ച

    ഉര്‍ച്ച എന്ന പേരിലും ഈ ഹെറിറ്റേജ് കൊട്ടാരം അറിയപ്പെടുന്നു. മഹരാജ രുദ്രപ്രതാപ് സിംഗാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. 1501 ലായിരുന്നു ഇത്. ഝാന്‍സിയില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് ഇത്. ബേത്വ നദിയുടെ തീരത്താണ് പ്രശസ്തമായ ഈ കൊട്ടാരം...

    + കൂടുതല്‍ വായിക്കുക
  • 04ഝാന്‍സി മ്യൂസിയം

    ഝാന്‍സി മ്യൂസിയം

    ചരിത്രം ഉറങ്ങുന്ന ഝാന്‍സി മ്യൂസിയം ശരിക്കും ഒരു കാഴ്ച തന്നെയാണ്. നിരവധി സഞ്ചാരികള്‍ ഝാന്‍സിയിലെ ഈ മ്യൂസിയത്തില്‍ എത്തുന്നു. ആയുധങ്ങളും, സ്തൂപങ്ങളും, പ്രതിമകളും, വസ്ത്രങ്ങളും, ചെമ്പ് , വെങ്കല, വെള്ളി, സ്വര്‍ണ നാണയങ്ങളും മറ്റും ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 05മഹാലക്ഷ്മി ക്ഷേത്രം

    മഹാലക്ഷ്മി ക്ഷേത്രം

    ലക്ഷ്മീദേവിയാണ് ഝാന്‍സിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ലക്ഷ്മി തടാകത്തിന് അരികിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

    പതിനെട്ടാം നൂറ്റാണ്ടില്‍ രഘുനാഥ് റാവുവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഝാന്‍സിയിലെ ഭരണാധികാരികളും ഭക്തജനങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 06പരിഛ

    പരിഛ

    ഝാന്‍സിയിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണിത്. ബേത്വ നദിയില്‍ ഈ പേരില്‍ ഒരു അണക്കെട്ട് ഉണ്ട്. ഝാന്‍സിയില്‍ നിന്നും 34 കിലോമീറ്റര്‍ ദൂരത്തില്‍ റിസര്‍വ്വോയറും ഇവിടെയുണ്ട്. ഝാന്‍സിയിലെ ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ട...

    + കൂടുതല്‍ വായിക്കുക
  • 07സെന്റ് ജൂഡ്‌സ് ദേവാലയം

    സെന്റ് ജൂഡ്‌സ് ദേവാലയം

    ഝാന്‍സിയിലെ സിവില്‍ ലൈനിലാണ് മനോഹരമായ സെന്റ് ജൂഡ്‌സ് ദേവാലയം സ്ഥിതിചെയ്യുന്നത്. കത്തോലിക്ക ക്രിസ്ത്യാനികളുടെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ് ഇത്. സെന്റ് ജൂഡിനെ അടക്കിയ സ്ഥലമാണ് ഇതെന്ന് വിശ്വാസമുണ്ട്.

    1966 ലാണ് ഈ പള്ളി പണികഴിപ്പിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 08റാണി മഹല്‍

    റാണി മഹല്‍

    ഝാന്‍സി റാണി എന്ന് വിളിക്കപ്പെടുന്ന റാണി ലക്ഷ്മിഭായിയുടെ കൊട്ടാരമാണ് റാണി മഹല്‍. നവല്‍ക്കര്‍ കുടുംബത്തിലെ രഘു നാഥ് രണ്ടാമനാണ് ഈ കൊട്ടാരം പണിതീര്‍ത്തത്. റാണിയുടെ നേതൃത്വത്തില്‍ താന്തിയാത്തോപ്പിയും നാനാ സാഹേബും കൂട്ടരും...

    + കൂടുതല്‍ വായിക്കുക
  • 09ഗണേഷ് മന്ദിര്‍

    ഝാന്‍സി റാണിയുടെയും രാജാ ഗംഗാധര്‍ റാവുവിന്റെയും വിവാഹം കഴിഞ്ഞ സ്ഥലം എന്ന ചരിത്രപ്രസിദ്ധി കൂടിയുണ്ട് ഝാന്‍സിയിലെ ഗണേഷ് മന്ദിറിന്. പേരുപോലെ തന്നെ ഗണപതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.

    മണികര്‍ണിക എന്നായിരുന്നത്രെ ലക്ഷ്മിഭായിയുടെ ആദ്യത്തെ പേര്....

    + കൂടുതല്‍ വായിക്കുക
  • 10ബറുവ സാഗര്‍

    ബറുവ സാഗര്‍

    ഝാന്‍സിയിലെ മനോഹരമായ ഒരു തടാകമാണ് ബറുവ സാഗര്‍. നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ബേത്വ നദിയുടെ തീരത്തായാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. രാജാ ഉദിത് സിംഗാണ് ഈ തടാകത്തിന്റെ ശില്‍പി. മനോഹരമായ ഒരു കോട്ടയും റിസര്‍വ്വോയറും ഈ തടാകത്തിന്...

    + കൂടുതല്‍ വായിക്കുക
  • 11ചിരാഗോണ്‍

    ചിരാഗോണ്‍

    ബേത്വ നദിയുടെ കരയിലാണ് ചിരാഗോണ്‍ സ്ഥിതിചെയ്യുന്നത്. ഝാന്‍സിയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മൈഥിലി ശരണ്‍ ഗുപ്ത എന്ന പ്രസിദ്ധനായ കവിയുടെ ജന്മസ്ഥലമാണിത്. അദ്ദേഹത്തിന്റെ സമാധിസ്ഥലവും ഇവിടെ അടുത്തായി കാണാം.

    സിയറാം ശരണ്‍...

    + കൂടുതല്‍ വായിക്കുക
  • 12മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി

    മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി

    ഝാന്‍സിയിലെ പേരുകേട്ട ഒരു യുദ്ധസ്മാരകമാണ് മഹാരാജ ഗംഗാധര്‍ റാവു കി ഛത്രി. റാണി ലക്ഷ്മിഭായി തന്റെ ഭര്‍ത്താവിന്റെ മരണശേഷം പണികഴിപ്പിച്ചതാണ് ഇത്. 1983 നവംബറിലാണ് ഇതിന്റ പണി പൂര്‍ത്തിയായത്. ലക്ഷ്മി തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന മഹാരാജ ഗംഗാധര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon