ഝാന്‍സി റാണിയുടെയും രാജാ ഗംഗാധര്‍ റാവുവിന്റെയും വിവാഹം കഴിഞ്ഞ സ്ഥലം എന്ന ചരിത്രപ്രസിദ്ധി കൂടിയുണ്ട് ഝാന്‍സിയിലെ ഗണേഷ് മന്ദിറിന്. പേരുപോലെ തന്നെ ഗണപതിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.
മണികര്‍ണിക എന്നായിരുന്നത്രെ ലക്ഷ്മിഭായിയുടെ ആദ്യത്തെ പേര്. ഝാന്‍സി കോട്ടയുടെ പ്രവേശനകവാടത്തിലാണ് മനോഹരമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടകരുടെയും ചരിത്രപ്രേമികളുടെയും ഇഷ്ടപ്പെട്ട സന്ദര്‍ശന കേന്ദ്രമാണ് ഝാന്‍സിയിലെ ഗണേഷ് മന്ദിര്‍.



Click it and Unblock the Notifications