Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » ഹന്‍സ്‌ദെഹാര്‍

ഹന്‍സ്‌ദെഹാര്‍, ജിന്ദ്‌

34

പുരാതന നഗരമായ ജിന്ദിലെ പല നഗരങ്ങളും പട്ടങ്ങളും ഗ്രാമങ്ങളും പുരാതനകാലഘട്ടത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളവയാണ്‌. ഈ സ്ഥലങ്ങളില്‍ പലതിന്റെയും പേരുകളുടെ ഉറവിടം പുരാണകാലഘട്ടത്തില്‍ നിന്നാണ്‌. വേദങ്ങളില്‍ ഇത്‌ എഴുതപ്പെട്ടിട്ടുണ്ട്‌. ജിന്ദിലെ തെഹ്‌സില്‍ നാര്‍വാണയിലെ ഹന്‍സ്‌ദേഹാര്‍ ഗ്രാമവും അത്തരത്തില്‍ ഒന്നാണ്‌. കര്‍ദമമുനിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബ്രഹ്മദേവന്‍ തന്റെ വാഹനമായ ഹംസം അഥവ അരയന്നത്തിന്റെ പുറത്തിവിടെ എത്തിയെന്നാണ്‌ ഐതീഹ്യം.

അങ്ങനെയാണ്‌ ഈ സ്ഥലത്തിന്‌ ഹന്‍സ്‌ദെഹാര്‍ എന്ന പേരു വന്നത്‌. കര്‍ദമമുനിയുടെ ജന്മസ്ഥലം ഇവിടെയാണന്നും പറയപ്പെടുന്നുണ്ട്‌. വര്‍ഷങ്ങളോളം ഇവിടെ അദ്ദേഹം തപസ്സനുഷ്‌ഠിച്ചിട്ടുണ്ട്‌. ഈ ഗ്രാമത്തില്‍ കൂടി സരസ്വതി നദി ഒഴുകുന്നുണ്ടെന്നാണ്‌ വിശ്വാസം. അതിനാല്‍ പാണ്ഡവന്‍മാര്‍ പിതാമഹന്‍മാര്‍ക്ക്‌ ഇവിടെ ബലിതര്‍പ്പണം ചെയ്‌തതായും പറയപ്പെടുന്നുണ്ട്‌. ഈ ഗ്രാമത്തിലൊരു ശിവ ക്ഷേത്രവും ബിന്ദുസാര്‍ തീര്‍ത്ഥയും ഉണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed