Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » ജയന്തി ദേവി ക്ഷേത്രം

ജയന്തി ദേവി ക്ഷേത്രം, ജിന്ദ്‌

34

ജയന്തി ദേവി ക്ഷേത്രം ഹിമാചല്‍ പ്രദേശിലെ കന്‍ഗ്രയുടെ ഭരണാധികാരിയുടെ മകളുടെ ആഗ്രഹപ്രകാരം 550 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പണികഴിപ്പിച്ചതാണ്‌.വടക്കന്‍ ഛണ്ഡിഗഢില്‍ സ്ഥിതി ചെയ്യുന്ന ഹത്‌നൗര്‍ ഭരണാധികാരിയുടെ മകനെയാണ്‌ അവര്‍ വിവാഹം കഴിച്ചത്‌. അവരുടെ ഗോത്രത്തിന്റെ ദേവതയായ ജയന്തി ദേവിയുടെ വലിയ ഭക്തയായിരുന്നു രാജകുമാരി. വിവാഹത്തിന്‌ ശേഷം ക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തിലല്ലാത്തതിനാല്‍ ദേവിയുടെ അനുഗ്രഹം ഇല്ലാതാവുമെന്നുള്ള വിഷമം രാജകുമാരിയെ അലട്ടിയരുന്നു. അതിനാല്‍ സഹായത്തിനായി അവര്‍ ദേവിയോട്‌ പ്രാര്‍ത്ഥിച്ചു. രാജകുമാരിയെ വഹിച്ചിരുന്ന ഡോളിയ്‌ക്ക്‌ വളരെ കനം തോന്നുകയും മുന്നോട്ട്‌ നീങ്ങാന്‍ കഴിയാതെ വരികയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ ദേവിയുടെ ഒരു ചെറിയ വിഗ്രഹം ഡോളിയ്‌ക്ക്‌കത്ത്‌ വച്ചു. അതോടെ പ്രശ്‌നത്തിന്‌ പരിഹാരമായതാണ്‌ ഐതീഹ്യം. ഇതെ തുടര്‍ന്ന്‌ ഹതനൂര്‍ ഭരണാധികാരി പണികഴിപ്പിച്ചതാണീ ജയന്തി ദേവി ക്ഷേത്രം. ഛണ്ഡിഗഢില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ശിവാലിക്‌ മലനിരകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.

മലനിരകള്‍ ക്ക്‌ താഴെയാണ്‌ ജയന്തി മജ്രി ഗ്രാമവും ജയന്തി പുരാവസ്‌തു മ്യൂസിയവും സ്ഥിതി ചെയ്യുന്നത്‌. സമീപത്തായാണ്‌ ക്ഷേത്രത്തിന്റെ നാമത്തിലുള്ള ജയന്തി റാവു അരുവി സ്ഥിതി ചെയ്യുന്നത്‌. നൂറ്‌ പടികള്‍ കയറിവേണം ഇവിടെ എത്താന്‍.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat