Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജിന്ദ്‌ » ആകര്‍ഷണങ്ങള് » മുഞ്ചാവത

മുഞ്ചാവത, ജിന്ദ്‌

34

ജിന്ദില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ നിര്‍ജന എന്ന ഗ്രാമത്തിലാണ്‌ മുഞ്ചാവത തീര്‍ത്ഥ സ്ഥിതി ചെയ്യുന്നത്‌. ദേവ ദേവനായ മഹാദേവനുമായി ബന്ധപ്പെട്ട സ്ഥലമാണിതെന്നാണ്‌ വാമന പുരാണത്തില്‍ പറയുന്നത്‌. മരണത്തെ ജയിച്ചവന്‍ എന്നര്‍ത്ഥം വരുന്ന മൃത്യുഞ്‌ജയന്‍ എന്ന പേരും ശിവനുണ്ട്‌. അതുകൊണ്ട്‌ മഹാകാല എന്നും അദ്ദേഹം അറിയപ്പെടുന്നുണ്ട്‌. ശിവന്റെ നെറ്റിയില്‍ തൃക്കണ്ണ്‌ ഉണ്ട്‌. ഇടതുകൈയില്‍ ഡമരുവോടു കൂടിയ തൃശൂലവും കാണും. ശിവന്‍ ധരിക്കുന്നത്‌ കടുവ തോലാണ്‌ അദ്ദേഹത്തിന്റെ ഇരിപ്പിടവും കടുവ തോലിലാണ്‌.

പുണ്യജലമടങ്ങുന്ന കമണ്ഡലുവും അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴും ഉണ്ടാകും. മുഞ്ചാവത ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ സമാധാനവും ദൈവത്തിന്റെ അനുഗ്രഹവും വളരെ വേഗം കിട്ടുമെന്നാണ്‌ പറയപ്പെടുന്നത്‌. മുഞ്ചാവതയില്‍ ഒരു രാത്രി ഉപവസിച്ചാല്‍ ഗണപതിയെ പ്രീതിപെടുത്താന്‍ കഴിയുമെന്നാണ്‌ പറയപ്പെടുന്നത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed