ഘണ്ടാ ഖര്‍ ഒരു ഘടികാരഗോപുരമാണ്. സര്‍ദാര്‍സിങ്ങ് പണികഴിപ്പിച്ച ഈ ഗോപുരം സര്‍ദാര്‍ മാര്‍ക്കറ്റിനടുത്ത് നില്‍ക്കുന്നു. സര്‍ദാര്‍ മാര്‍ക്കറ്റില്‍ നിന്ന് രാജസ്ഥാനി തുണിത്തരങ്ങള്‍, വളകള്‍, കരകൌശലവസ്തുക്കള്‍, മാര്‍ബിള്‍, വെള്ളി അലങ്കാരപ്പണികള്‍ എന്നിവ വാങ്ങാന്‍ കഴിയും.



Click it and Unblock the Notifications