Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » ഗണേശ് ക്ഷേത്രം

ഗണേശ് ക്ഷേത്രം, ജോധ്പൂര്‍

72

ജോധ്പൂര്‍ നഗരത്തില്‍നിന്ന് അഞ്ചുകിലോമീറ്ററോളം അകലെ രാജനന്ദ എന്ന സ്ഥലത്താണ് ഈ ഗണേശ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്..ഐതിഹ്യങ്ങള്‍ പറയുന്നത് പ്രകാരം ഈ ക്ഷേത്രം നിന്നിരുന്ന സ്ഥലത്ത് ഒരു ഗുരു എട്ടടിയോളം ഉയരമുള്ള ഒരു ഗണപതി പ്രതിമ കണ്ടെന്നും ആ പ്രതിമ നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമാണ്. ദിവസവും അനേകം ഭക്തര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed