Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോധ്പൂര്‍ » ആകര്‍ഷണങ്ങള് » മന്‍ഡോര്‍ ഉദ്യാനം

മന്‍ഡോര്‍ ഉദ്യാനം, ജോധ്പൂര്‍

72

ജോധ്പൂരിനടുത്ത് മന്‍ഡോര്‍ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ ഉദ്യാനം ഒരു പ്രധാന സന്ദര്‍ശന സ്ഥലമാണ്. മാര്‍വാര്‍ രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു മന്‍ഡോര്‍. ഈ ഉദ്യാനത്തിലെ വളരെ ഉയര്‍ന്ന പാറമേടയും മുന്‍കാല ജോധ്പൂര്‍ രാജാക്കന്മാരുടെ സ്മാരകങ്ങളും അനേകം സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നു..ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ സ്മാരകങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഈ സ്മാരകങ്ങള്‍ക്ക് നാലുനിലകളുണ്ട്. അതില്‍ മഹാരജാ അജിത് സിങ്ങിന്‍റെ സ്മാരകം അതി മനോഹരമാണ്.

മുപ്പത്തിമുക്കോടി ദേവതകള്‍ക്കു വേണ്ടിയുള്ള ഒരു അമ്പലവും വീരന്മാരുടെ നടുപ്പുരയെന്നറിയപ്പെടുന്ന ഒരു മുറിയും അവിടെയുണ്ട്. ഈ മുറിയില്‍ സന്ദര്‍ശകര്‍ക്ക് എല്ലാ രജപുത്ര വീരന്മാരുടെയും പ്രതിമകള്‍ കാണാം.ഈ ഉദ്യാനത്തില്‍നിന്നുള്ള പുരാതനമായ മന്‍ഡോര്‍ നഗരത്തിന്‍റെ കാഴ്ച അതി മനോഹരമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat