Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജൊരേഥാങ്‌

ജൊരേഥാങ്‌ - ഒരു നല്ല യാത്രയ്ക്ക്

16

സിക്കിമിലെ പ്രധാന നഗരമാണ്‌ ജോരേഥാങ്‌. മിതശീതോഷ്‌ണ കാലവസ്ഥ അനുഭവപ്പെടുന്ന ഈ നഗരം ടീസ്‌ത നദിയുടെ കൈവഴിയായ രംഗീത്‌ നദിയുടെ സമീപത്തായി പെല്ലിങ്ങിലേയ്‌ക്കുള്ള മാര്‍ഗ്ഗത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

ഭൂമിശാസ്‌ത്രം

സമുദ്ര നിരപ്പില്‍ നിന്നും 300 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജൊരേഥാങ്‌ പെല്ലിങ്ങില്‍ നിന്നും ഡാര്‍ജിലിങ്‌, കലിംപോങ്‌, സിലിഗുരി എന്നിവടങ്ങളിലേയ്‌ക്കുള്ള പാതയിലാണ്‌ കാണപ്പെടുന്നത്‌. രംഗീത്‌ നദിയുടെ സമീപത്തായുള്ള മലനിരകളിലാണ്‌ നഗരം സ്ഥിതി ചെയ്യുന്നത്‌.

സംസ്‌കാരം

എല്ലാവര്‍ഷവും ജനുവരിയില്‍ ജൊരേഥാങ്ങില്‍ സംഘടിപ്പിക്കുന്ന മാഘി മേള പ്രശസ്‌തമാണ്‌. ഈ പ്രദേശത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സന്ദര്‍ശകരെ പരിചയപെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന മേളയാണിത്‌. 1955 ല്‍ ജൊരേഥാങ്ങില്‍ സംഘടിപ്പിച്ച ആദ്യ കാര്‍ഷികമേളയില്‍ നിന്നാണ്‌ ഈ മേളയുടെ തുടക്കമെന്നാണ്‌ കരുതുന്നത്‌.

സിക്കിം സമൂഹത്തിന്റെ സാംസ്‌കാരിക പ്രദര്‍ശനം, ജൊരേഥാങ്‌ മാരത്തോണ്‍, ഫാഷന്‍ ഷോ, സാംസ്‌കാരിക നൃത്ത മത്സരം, ഹോട്‌ ബലൂണ്‍ ഷോ, പാര ഗ്ലൈഡിങ്‌, തുഴച്ചില്‍, അമ്പെയ്‌ത്ത്‌ തുടങ്ങി നിരവധി സംഭവങ്ങള്‍ മേളയുടെ ഭാഗമായി നടത്താറുണ്ട്‌.

ജൊരേഥാങിലെ ആകര്‍ഷണങ്ങള്‍

നഗരത്തില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെയായുള്ള ചൂട്‌ നീരുറവകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ജനുവരിയില്‍ നടക്കുന്ന മാഘി മേളയാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം.

ജൊരേഥാങ്‌ പ്രശസ്തമാക്കുന്നത്

ജൊരേഥാങ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജൊരേഥാങ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജൊരേഥാങ്‌

  • റോഡ് മാര്‍ഗം
    ഡാര്‍ജിലിങ്‌, കലിംപോങ്‌, സില്‍ഗുരി എന്നിവങ്ങളില്‍ നിന്നും പെല്ലിങ്ങിലേക്കുള്ള മാര്‍ഗ്ഗത്തിലാണ്‌ ജോരേതാങ് സ്ഥിതി ചെയ്യുന്നത്‌. സ്വകാര്യ കാറുകള്‍, ബസുകള്‍, ജീപ്പുകള്‍ എന്നിവ ഇവിടേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. പ്രധാന ആകര്‍ഷണങ്ങള്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിലിഗുരിയ്‌ക്ക്‌ അടുത്തുള്ള ന്യൂ ജെയ്‌പായ്‌ഗ്യി ആണ്‌ ജൊരേഥാങ്ങിന്‌ സമീപത്തുള്ള റെയില്‍വെ സ്റ്റേഷന്‍. നഗരത്തില്‍ നിന്നും 92 കിലോമീറ്റര്‍ അകലെയാണിത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    25 കിലോമീറ്റര്‍ അകലെയുള്ള നാംചിയിലാണ്‌ ജൊരേഥാങ്ങിന്‌ സമീപത്തുള്ള ഹെലിപാഡ്‌ സ്ഥിതി ചെയ്യുന്നത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed