Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ജോര്‍ഹട്ട്‌ » ആകര്‍ഷണങ്ങള് » ബന്‍ഗാള്‍പുഖരി

ബന്‍ഗാള്‍പുഖരി, ജോര്‍ഹട്ട്‌

35

ജോര്‍ഹട്ടിലെ നാ-അലിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ജലസംഭരണിയാണ്‌ ബന്‍ഗാള്‍പുഖരി. ജലസംഭരണിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ജോര്‍ഹട്ടില്‍ നടന്നൊരു രസകരാമായ സംഭവം ജനങ്ങളുടെ ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട്‌.

1739 ല്‍ രൂപ്‌സിങ്‌ ബന്‍ഗാള്‍ അഹോം ഗവര്‍ണറായ ബദാന്‍ ബര്‍ഫുകാനെ കൊലപ്പെടുത്തി. സ്വേച്ഛാധിപതിയായ ബര്‍ഫുഖാന്‍ ബര്‍മന്‍ പടയാളികളെയും അസം ജനതയെയും പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്‌ത ആളാണ്‌. ഇതു മനസ്സിലാക്കിയ രൂപ്‌സിങ്‌ ബന്‍ഗാള്‍ സാക വര്‍ഷത്തിലെ ശരവണ മാസത്തില്‍ കുളിക്കാന്‍ പോവുകയായിരുന്ന ബര്‍ഫൂഖാനെ കൊന്നു. ധീരതയ്‌ക്ക്‌ ബന്‍ഗാളിന്‌ ഏറെ പണം സമ്മാനമായി ലഭിച്ചു. ഈ പണം കൊണ്ട്‌ അദ്ദേഹം നിര്‍മ്മിച്ചതാണ്‌ ബന്‍ഗാള്‍ പുഖാര്‍. ഒരു മനുഷ്യനെ കൊന്ന പണം കൊണ്ട്‌ നിര്‍മ്മിച്ചതായതുകൊണ്ട്‌ ജനങ്ങള്‍ അതിലെ വെള്ളം ഒരിക്കലും ഉപയോഗിച്ചില്ല. ജലസംഭരണിയിലെ വെള്ളം ഉപയോഗിക്കുന്നത്‌ നിര്‍ഭാഗ്യത്തിന്‌ കാരണമാകുമെന്നാണ്‌ പ്രാദേശ വാസികളുടെ വിശ്വാസം. ഇതുവരെ ഇതിലെ വെള്ളം ഉപയോഗിച്ചിട്ടില്ലങ്കിലും നിലവില്‍ ജോര്‍ഹട്ടിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ ബന്‍ഗാള്‍പുഖരി.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue