ജീപ്പ് പോകാത്ത ഉള്‍ക്കാടുകളിലൂടെ ആനപ്പുറത്തേറിയുള്ള ഒരു സവാരി ഏതൊരു പ്രകൃതിസ്‌നേഹിയും കൊതിക്കുന്ന ഒന്നാണ്. രാജാക്കന്മാരൊക്കെ ആനപ്പുറത്തേറിപ്പോയ കഥകള്‍ കേട്ട് വളര്‍ന്ന തലമുറയ്ക്ക് അത്തരമൊരു രാജകീയ യാത്ര അസ്വദിക്കാനുള്ള അവസരം കൂടിയാണ് സുങ്കദ്കട്ടെയിലെ ആനസവാരി നല്‍കുന്നത്.



Click it and Unblock the Notifications