ബീഹാറിലെ കെയ്മൂര്‍ പീഠഭൂമിയിലെ അധൗര സമൂദ്രനിരപ്പില് നിന്നും 2000 അടി മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷമാണ് അധൗരയുടെ ഭംഗി. വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അധൗര വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്.