കെയ്‌മൂറിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് ഭാബുവ. പുരാതന ജില്ലയായ ഷാഹബാദിന്റെ ഉപവിഭാഗമായിരുന്നു ഭാബുവ. നഗരത്തിലെ പ്രധാന വ്യാപാര സ്ഥലമായ എക്ത ചൗകില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമയുണ്ട്. ജയപ്രകാശ് ചൗക്, ആഷാഭുജി ചൗക് എന്നിവയാണ് മറ്റ് പ്രധാന നഗരകേന്ദ്രങ്ങള്‍.



Click it and Unblock the Notifications