ബാബ രതന്‍ പുരി ക്ഷേത്രമെന്നും സിദ്ധനാഥ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വളരെ പ്രശസ്‌തമായൊരു ശിവ ക്ഷേത്രമാണിത്.കര്‍മനാശന നദീ തീരത്തായി ബരാരുര ഗ്രാമത്തിനടുത്താണ് സിദ്ധനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഋഷിവര്യനായ ബാബ ഗോരാഖ്‌നാഥിന്റെ ശിഷ്യന്‍മാരിലൊരാളായ മുനി രത്‌നപുരി ബാബ പണികഴിപ്പിച്ചതാണീ ക്ഷേത്രം. നിരവധി വിശ്വാസികള്‍ വന്നെത്തുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണിവിടം.



Click it and Unblock the Notifications