സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ താഴ്‌വര ബസ്പ നദിയുടെ കരയിലാമ്. മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും നദിയുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന അഭൗമമെന്ന് തോന്നിയ്ക്കുന്ന സൗന്ദര്യമാണ് ഇവിടെ കാണാന്‍ കഴിയുക. കമ്രു കോട്ട, കില്‍ബ, സപ്‌നി, രക്ച്ചാം, നാഗ ക്ഷേത്രം എന്നിവയെല്ലാം സന്‍ഗ്ല താഴ്‌വരയിലാണ് സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications