കല്‍പയിലെ പ്രധാനപ്പെട്ട സാഹസിക വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. കല്‍പയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ട്രക്കിങ് തന്നെയാണ്. റിക്കോങ് പിയോ ആണ് പല ട്രക്കിങ് റൂട്ടുകളും ആരംഭിയ്ക്കുന്ന സ്ഥലം, കല്‍പയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് ട്രക്കിങ് നടത്താവുന്നതാണ്.



Click it and Unblock the Notifications