Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്ധമാന്‍ » ആകര്‍ഷണങ്ങള് » പകടധാര വെള്ളച്ചാട്ടം

പകടധാര വെള്ളച്ചാട്ടം, കന്ധമാന്‍

20

ഫൂല്‍ബനിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് പകടധാര വെള്ളച്ചാട്ടം. 30 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. പനിസാല്‍ - ബഗിപാട പാതയിലുള്ള സുദുരുകുമ്പ ഗ്രാമത്തിനടുത്താണ് ഈ വെള്ളച്ചാട്ടം. ഉയര്‍ന്ന കുന്നുകള്ക്കും  പച്ചക്കാടുകള്ക്കും  നടുവിലാണ് ഈ സ്ഥലം. നിബിഢമായ പച്ചപ്പുകളുടെ പശ്ചാതലത്തിലുള്ള ഈ വെള്ളച്ചാട്ടം സഞ്ചാരികള്‍ നിര്‍ന്നിമേഷം നോക്കിനില്ക്കും . ഫോട്ടോഗ്രാഫിയില്‍ തല്പരരായവര്‍ ഒരു കാരണവശാലും ഈ സ്ഥലം സന്ദര്‍ശിക്കാതിരിക്കില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat