Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാന്‍ഗ്ര » ആകര്‍ഷണങ്ങള് » സിദ്ധനാഥ ക്ഷേത്രം

സിദ്ധനാഥ ക്ഷേത്രം, കാന്‍ഗ്ര

38

കാന്‍ഗ്രയിലെ ബൈജ്‌നാഥിലാണ്‌ സിദ്ധനാഥ ക്ഷേത്രം. കാന്‍ഗ്രയിലെ രാജാവായിരുന്ന അഭയചന്ദ്‌ 1758ല്‍ ആണ്‌ ഈ ക്ഷേത്രം നിര്‍മ്മിച്ചത്‌. സമീപത്തെ മഹാദേവ ക്ഷേത്രത്തിന്റെ നിര്‍മ്മാണരീതിക്ക്‌ സമാനമായ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പ്രധാന ദേവന്‍ ശിവനാണ്‌. ബനിയ വിഭാഗത്തില്‍ പെട്ട സഹോദരങ്ങളായ ബൈജ്‌നാഥിന്റെയും സിദ്ധനാഥിന്റെയും പേരുകളിലാണ്‌ ഈ ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നതെന്നാണ്‌ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed