Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » ആറളം ഫാം

ആറളം ഫാം, കണ്ണൂര്‍

84

കണ്ണൂരില്‍ നിന്നും 60ഉം തലശ്ശേരിയില്‍ നിന്നും 35 ഉം കിലോമീറ്റര്‍ ദൂരമുണ്ട് പ്രശസ്തമായ ആറളം ഫാമിലേക്ക്. 1984 ല്‍ സ്ഥാപിക്കപ്പെട്ട ഈ ഫാമില്‍ നിന്നും സമീപ ടൗണ്‍ പ്രദേശമായ ഇരിട്ടിയിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്.സഹ്യാദ്രിയിലെ കനത്ത കാട്ടിനുള്ളിലെ ഈ ഫാമില്‍ നിരവധി തരത്തില്‍പ്പെട്ട വന്യജീവികളെയും പക്ഷികളെയും കാണാം. ആന, കാട്ടുപോത്ത്, മ്ലാവ്, കേഴമാന്‍, കാട്ടുപന്നി, കാട്ടുനായ, കടുവ, വിവിധ തരം കുരങ്ങുകള്‍, കുട്ടിതേവാങ്ക് തുടങ്ങിയവയാണ് ആറളം വന്യജീവിസങ്കേതത്തിലെ പ്രധാന അന്തേവാസികള്‍.

215 തരത്തില്‍പ്പെട്ട പക്ഷികളും 172 തരത്തില്‍പ്പെട്ട ചിത്രശലഭങ്ങളും ഇവിടെയുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് ആറളം സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴക്കാലം തീര്‍ത്തും ഒഴിവാക്കുന്നതാണ് നല്ലത്. രാവിലെ 8 മുതല്‍ വൈകുന്നേരം 4 മണിവരെ ആറളം ഫാം സന്ദര്‍ശിക്കാം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu