Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » പള്ളിക്കുന്ന്

പള്ളിക്കുന്ന്, കണ്ണൂര്‍

84

കണ്ണൂരിന്റെ തനതു സംസ്‌കാരരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും നിറഞ്ഞതാണ് പള്ളിക്കുന്ന്. പയ്യന്നൂര്‍ റോഡില്‍ കണ്ണൂരില്‍നിന്ന് 3 കിലോമീറ്റര്‍ ദൂരത്തായാണ് പള്ളിക്കുന്ന് സ്ഥിതിചെയ്യുന്നത്. ഓട്ടോറിക്ഷയിലും ടാക്‌സിയിലും ഇവിടെയെത്താം. 1500 വര്‍ഷം പഴക്കമുള്ള മൂകാംബിക ക്ഷേത്രമാണ് പള്ളിക്കുന്നിലെ പ്രധാന കാഴ്ച .മൂകാംബികയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. നവരാത്രി പൂജക്കാലത്ത് നിരവധി ആളുകളാണ് വര്‍ഷം തോറും ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്.

കേരള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വി കെ കൃഷ്ണമേനോന്‍ മെമോറിയല്‍ വുമണ്‍സ് കോളേജ് എന്നിവയാണ് പള്ളിക്കുന്നിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് ഇവിടത്തെ മറ്റു പ്രധാന കാഴ്ചകള്‍. ജയിലില്‍ സന്ദര്‍ശനം നടത്തുന്നതിന് ജയില്‍ സൂപ്രണ്ടിന്റെ മുന്‍കൂര്‍ അനുമതി ലഭിക്കണം.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed