Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » പെരളശേരി

പെരളശേരി, കണ്ണൂര്‍

84

കണ്ണൂരില്‍ നിന്നും 14 കിലോമീറ്റര്‍ മാറി കണ്ണൂര്‍ - കൂത്തുപറമ്പ പാതയിലാണ് പെരശേരി എന്ന ചെറുനഗരം സ്ഥിതിചെയ്യുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ആരാധകരുള്ള ശ്രീ സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശേരിയില പ്രധാനപ്പെട്ട ആകര്‍ഷണം. സീതാദേവിയെ ലങ്കയില്‍ നിന്നും മോചിപ്പിക്കാനുള്ള യാത്രയ്ക്കിടെ രാമ ലക്ഷ്മണന്മാര്‍ ഈ ക്ഷേത്രത്തിലെത്തിയിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.

സുബ്രഹ്മണ്യന്‍ അഥവാ മുരുകനാണ് പെരളശേരി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. വെങ്കലത്തിലും ചെമ്പിലും തീര്‍ത്ത നാഗരൂപങ്ങള്‍ ഈ ക്ഷേത്രത്തിന് പരിസരത്തായി കാണാം. മനോഹരമായി പണിതീര്‍ത്ത ക്ഷേത്രക്കുളവും നിര്‍മാണശൈലിയും ഈ ക്ഷേത്രത്തിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ചാക്യാര്‍കൂത്ത്, ശീതങ്കന്‍ തുള്ളല്‍, കഥകളി,ഓട്ടന്‍തുള്ളല്‍, പറയന്‍തുള്ളല്‍ മുതലായ കലാരൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ അവതരിപ്പിച്ചുവരുന്നു. നാഗങ്ങള്‍ക്ക് മുട്ട സമര്‍പ്പിക്കല്‍ അഥവാ മുട്ട ഒപ്പിക്കല്‍ ആണ് ഇവിടത്തെ പ്രധാന വഴിപാട്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat