Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കണ്ണൂര്‍ » ആകര്‍ഷണങ്ങള് » തലശ്ശേരി കോട്ട

തലശ്ശേരി കോട്ട, കണ്ണൂര്‍

84

നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കാമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയുവാനുണ്ട്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പ്രധാനപ്പെട്ട ആയുധപ്പുരയായിരുന്നു ഈ കോട്ട.

മുഴപ്പിലങ്ങാട് ബീച്ചിന്റെ കരയിലായുള്ള ഈ കോട്ട ചെങ്കല്ലുകള്‍ കൊണ്ടാണ് പ്രധാനമായും നിര്‍മിച്ചിരിക്കുന്നത്. അറബിക്കടലിന്റെ വശ്യമായ കാഴ്ചയും നല്‍കുന്നു തലശ്ശേരി കോട്ട. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് തലശ്ശേരി കോട്ട. പുരാതനമായ ഒരു പള്ളിയും സെമിത്തേരിയും വെല്ലസ്ലി ബംഗ്ലാവും മറ്റുമാണ് തലശ്ശേരി കോട്ടയ്ക്ക് സമീപത്തുള്ള മറ്റ് കാഴ്ചകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
12 Jun,Fri
Return On
13 Jun,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Jun,Fri
Check Out
13 Jun,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Jun,Fri
Return On
13 Jun,Sat