Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കന്യാകുമാരി » ആകര്‍ഷണങ്ങള് » തിരുവുള്ളുവര്‍ പ്രതിമ

തിരുവുള്ളുവര്‍ പ്രതിമ, കന്യാകുമാരി

36

കന്യാകുമാരിയുടെ അടയാളമാണ് തിരുവുള്ളുവര്‍ പ്രതിമ. പ്രശസ്ത തമിഴ് കവി തിരുവുള്ളുവരുടെ സ്മരണയ്ക്കായാണ് ഈ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 133 അടിയാണ് കല്ലില്‍ തീര്‍ത്ത ഈ പ്രതിമയുടെ ഉയരം. വിവേകാനന്ദപ്പാറയ്ക്ക് സമീപത്തായാണ് തിരുവുള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്നത്. തിരുവുള്ളുവരുടെ തിരുക്കുറലിലെ 38 അധ്യായങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ആദ്യത്തെ 38 അടി ഉയരം. ഡോക്ടര്‍ വി ഗണപതി സ്താപതിയാണ് ഈ പ്രതിമ രൂപകല്‍പ്പന ചെയ്തത്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed