Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാരക്കുടി » ആകര്‍ഷണങ്ങള് » കാനാടുകാതന്‍

കാനാടുകാതന്‍, കാരക്കുടി

20

ശിവഗംഗ ജില്ലയില്‍ കാരക്കുടിയോട് വളരെ അടുത്ത് കിടക്കുന്ന ചെറിയൊരു പട്ടണമാണിത്. ഇവിടത്തെ വീടുകളുടെ നിര്‍മ്മാണ രീതിയും നാടന്‍ ഭക്ഷണവുമാണ് എടുത്ത് പറയേണ്ട കാര്യങ്ങള്‍. ചെട്ടിനാടിന്റെ പൈതൃക ശൈലിയിലുള്ള വലിയ വീടുകളാണിവ. വീടുകളുടെ വിശാലമായ പ്രധാന കവാടവും പ്രവേശന വീഥിയും ഗഹനമായ കൊത്തുപണികള്‍ ചെയ്ത് ക്ഷേത്രകവാടങ്ങളുമായി സാദൃശ്യം തോന്നിപ്പിക്കുന്ന വിധത്തിലാണ്.

ഒരുപാട് സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും ചേര്‍ത്ത് പരമ്പരാഗത ചെട്ടിനാട് ശൈലിയിലാണ് ഇവിടത്തെ പാചകം. രുചികരമായ ഈ പ്രാദേശിക വിഭവത്തിന് ആരാധകര്‍ ഒട്ടും കുറവല്ല. കാരക്കുടിയില്‍ എത്തുന്ന സഞ്ചാരികളില്‍ വലിയൊരു വിഭാഗം ഈ രുചിയെ കുറിച്ച് കേട്ടറിഞ്ഞ് ഇവിടേക്ക് കുതിക്കുന്നു.

ഇവിടത്തെ തെരുവുകളില്‍ കാണപ്പെടുന്ന ഒരു കാഴ്ചയുണ്ട്. കലങ്ങളില്‍ സുഷിരമുണ്ടാക്കി വയര്‍മെഷ് കൊണ്ട് പൊതിഞ്ഞ് വെച്ചിരിക്കുന്നത് കാണാം. മഴവെള്ളം സംഭരിച്ച് ഫില്‍ട്ടര്‍ ചെയ്ത് ഉപയോഗിക്കാനാണ് ഈ സവിധാനം. ഇവരില്‍ നിന്ന് തീര്‍ച്ചയായും മറ്റു ദേശക്കാര്‍ക്ക് ചിലത് പഠിക്കാനുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed