Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കാര്‍ഗില്‍ » ആകര്‍ഷണങ്ങള് » റംഗ്ദം ആശ്രമം

റംഗ്ദം ആശ്രമം, കാര്‍ഗില്‍

32

റംഗ്ദം ഗ്രാമത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3750 മീറ്റര്‍ ഉയരത്തിലാണ്  ഈ ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത്.  എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഈ ആശ്രമം പ്രദേശത്തെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്.  ഈ ആശ്രമത്തിലെ മ്യൂസിയത്തില്‍ തിബറ്റന്‍ കരകൗശല വസ്തുക്കള്‍ക്കൊപ്പം ചില ദേവരൂപങ്ങളുടെ ശേഖരവുമുണ്ട്. നാല്‍പ്പതിലധികം സന്യാസിമാരാണ് ഇവിടെ താമസിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri