നേരുരിലാണ് ശ്രീ സദാശിവ ബ്രഹ്മെന്ത്രാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യോഗിശ്വരനായ ശ്രീ സദാശിവ ബ്രഹ്മെന്ത്രാളുടെ സമാധി സ്ഥാനമാണിത്. കാഞ്ചീപുരത്തെ ആസ്ഥാന ഗുരുക്കന്മാരിലൊരാളായിരുന്നു ഇദ്ദേഹം. തൊണ്ടൈമാന്‍ രാജവംശത്തിലെ വിജയരഘനാഥന്‍ തൊണ്ടൈമാനാണ് ഈ സമാധി സ്ഥലം...
കല്യാണ പശുപതീശ്വരര്‍ ക്ഷേത്രം ചോളന്മാരുടെ ഭരണകാലത്താണ് പണിതത്. ഈ ക്ഷേത്രം ശിവന് സമര്‍പ്പിക്കപ്പെട്ടതാണ്. ഈ പ്രദേശത്തെ ഏഴ് വലിയ ശിവലിംഗങ്ങളിലൊന്ന് ഇവിടെയാണുള്ളത്. അഞ്ചടി വലുപ്പമുള്ള പശുപതീശ്വര ലിംഗം ഏറെ പ്രസിദ്ധമാണ്. ഇത് കൂടാതെ അഞ്ച് പ്രതിമകളും...
കരൂരില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ ആതൂരിലാണ് സോലിയമ്മന്‍ ക്ഷേത്രം. എല്ലാ വര്‍ഷവും ജൂണില്‍ ഇവിടെ ഉത്സവം സംഘടിപ്പിക്കുന്നു. സോലിയേശ്വരര്‍ ക്ഷേത്രം, വരദരാജ പെരുമാള്‍ ക്ഷേത്രം, ചിന്ന മാരിയമ്മന്‍, പെരിയ മാരിയമ്മന്‍...
കരൂരിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് പുഗലൂരിലാണ് പുഗഴിമലൈ ശ്രീ അരുപാദൈ മുരുകന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാവേരി നദിയുടെ തീരത്ത് വേലായുധന്‍പാളയം എന്ന മലമുകളിലാണ് ഈ ക്ഷേത്രം. ചേരന്മാരുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മനോഹരമായ...
തിരുമുക്കുടല്‍ എന്ന വാക്ക് മുക്കുടല്‍ എന്നതില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇതിനര്‍ത്ഥം ഐക്യം എന്നാണ്. പാലാര്‍, ചെയ്യാര്‍, വേഗാവതി എന്നീ മൂന്ന് വിശുദ്ധ നദികളുടെ സംഗമസ്ഥാനമാണിവിടം. വാലജാബാദില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം....
കരവൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ അമ്മന്‍ക്ഷേത്രം ഇതാണ്. മെയ്മാസത്തില്‍ നടക്കുന്ന വാര്‍ഷിക ഉത്സവമാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. ഈ ദിവസം ക്ഷേത്രത്തില്‍ നിന്ന്...
കരൂരില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ ട്രിച്ചി റോഡിലാണ് മായനൂര്‍. മാരിയമ്മന്‍ ക്ഷേത്രം, സെല്ലാണ്ടിയമ്മന്‍ ക്ഷേത്രം എന്നീ രണ്ട് പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കരൂര്‍ സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും...
2000 ലാണ് കരൂര്‍ ഗവണ്‍മെന്‍റ് മ്യൂസിയം സ്ഥാപിക്കപ്പെട്ടത്. കരൂര്‍ ബസ്സ്സ്റ്റേഷനടുത്താണ് ഇത്. പൂര്‍വ്വികരുടെ ഓര്‍മ്മകളാണ് ഇവിടെ സ്മരിക്കപ്പെടുന്നത്. പലതരം വെങ്കല ഉത്പന്നങ്ങള്‍, ലോഹ പാത്രങ്ങള്‍, പുരാതന സംഗീതോപകരണങ്ങള്‍,...
കരൂര്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് പേര് കേട്ട സ്ഥലമാണ്. പ്രധാനമായും കോട്ടണ്‍ വസ്ത്രങ്ങളും, പിച്ചള ഉത്പന്നങ്ങളുമാണിവിടെ വില്‍ക്കപ്പെടുന്നത്. ബെഡ്റൂം, കിച്ചണ്‍ ആവശ്യങ്ങള്‍ക്കുള്ള ലിനനാണ് ഇവിടുത്തെ ഒരു പ്രധാന ഉത്പന്നം. കോട്ടണ്‍...