കുറുംഗാഡ് ഐലന്റിലാണ് ഈ ക്ഷേത്രമുള്ളത്. നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പേരുപോലെതന്നെ നരസിംഹാവതാരമാണ് ഇവിടത്തെ പ്രതിഷ്ഠ. ഐലന്റില്‍ നിന്നും ക്ഷേത്രത്തിലെത്താന്‍ കുന്നുകയറണം. വാര്‍ഷിക ഉത്സവമായ യാത്രയില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെയെത്താറുണ്ട്. സദാശിവ്ഗഡ് ബോട് ജെട്ടിയില്‍ നിന്നും ഫെറിയില്‍ കയറി ഇവിടെയെത്താം.



Click it and Unblock the Notifications