Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കസൌലി » ആകര്‍ഷണങ്ങള്‍
  • 01സണ്‍ റൈസ് പോയന്‍റ്

    സണ്‍  റൈസ് പോയന്‍റ്

    മുന്‍പ് ഹവ ഘര്‍ അറിയപ്പെട്ടിരുന്ന  സൂര്യോദയ മുന' അല്ലെങ്കില്‍ സണ്‍  റൈസ് പോയന്‍റ്  കസൗലിയിലെ  ഏറ്റവും ഭംഗിയുള്ള ഒരു സ്ഥലമാണ് . വര്ഷം മുഴുവനും ഇടതടവില്ലാതെ മന്ദമായി കാറ്റടിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണ് ഇത്. അത്യന്തം...

    + കൂടുതല്‍ വായിക്കുക
  • 02ക്രൈസ്റ്റ് ചര്‍ച്ച്

    മാള്‍  റോഡില്‍ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ചര്‍ച്ച് വളരെ പ്രസിദ്ധമായ ഒരു മത സ്ഥാപനമാണ്‌ . ഗോതിക് ശൈലിയില്‍ 1884 -ല്‍ ആണ് ഈ ചര്ച്ച് പണിയിക്കപ്പെട്ടത്‌ . ഫ്രാന്‍സിസ് പുണ്യാളനും , ബര്‍ണബാസ് പുണ്യാളനും ആണ് ഈ ചര്‍ച്ച് ...

    + കൂടുതല്‍ വായിക്കുക
  • 03കൃഷ്ണ ഭവന്‍ മന്ദിര്‍

    കൃഷ്ണ ഭവന്‍ മന്ദിര്‍

    ഹിന്ദു ദൈവമായ ശ്രീ കൃഷ്ണ പ്രതിഷ്ഠ യുള്ള ഈ ക്ഷേത്രം പട്ടണത്തിന്  മധ്യത്തില്‍ തന്നെയാണ്. ഇന്ത്യന്‍ യൂറോപ്യന്‍ വാസ്തു ശില്‍പ്പ മാതൃകയുടെ കുറ്റമറ്റ രൂപമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം 1926-ല്‍  ആണ്...

    + കൂടുതല്‍ വായിക്കുക
  • 04സണ്‍ സെറ്റ് പോയന്‍റ്

    സണ്‍  സെറ്റ് പോയന്‍റ്

    സൂര്യാസ്തമയം കാണാന്‍ ആളുകള്‍ ഇവിടെ എത്തുന്നു. വൈകുന്നേരങ്ങളില്‍ മങ്ങി മങ്ങി പ്പോകുന്ന സൂര്യ രശ്മികള്‍ പരിസരത്തിനു നല്‍കുന്ന സൌന്ദര്യ  പരിവേഷം അത്ഭുതപ്പെടുത്തുന്ന താണ്. കസൗലി  ക്ലബില്‍ നിന്ന് നൂറു മീറ്റര്‍ അകലെയുള്ള ...

    + കൂടുതല്‍ വായിക്കുക
  • 05ഗൂര്‍ഖ കോട്ട

    ഗൂര്‍ഖ കോട്ട

    സമുദ്രനിരപ്പില്‍ നിന്ന് 1437 മീറ്റര്‍ ഉയരത്തില്‍  സുബത്ഹൂ സൈനിക നഗരത്തില്‍  ആണ്  ഗൂര്‍ഖ ഫോര്‍ട്ട്‌ സ്ഥിതി ചെയ്യുന്നത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയില്‍ യുദ്ധത്തില്‍ ഉപയോഗിച്ച 180...

    + കൂടുതല്‍ വായിക്കുക
  • 06ദഗ്ശായ്

    ദഗ്ശായ്

    ശിവാലിക് മലയുടെ അടിവാരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന്   6000 അടി ഉയരത്തില്‍ ആണ് ദഗ്ശായ് സ്ഥിതി ചെയ്യുന്നത്.   ബ്രിട്ടീഷുകാരുടെ  ഏറ്റവും പഴയ സൈനിക ത്താവളങ്ങളില്‍  ഒന്നാണ് ഇത് . 1876 -മുതല്‍  ദഗ്ശായ് ...

    + കൂടുതല്‍ വായിക്കുക
  • 07കസൗലി മദ്യ നിര്‍മ്മാണ ശാല

    കസൗലി മദ്യ നിര്‍മ്മാണ ശാല

    1820-ല്‍  എഡ്വേഡ് ഡയര്‍ ആണ് സമുദ്ര നിരപ്പില്‍ നിന്ന് ആറായിരം അടി ഉയരത്തില്‍ ,ലോകത്തിലേക്ക് വച്ച് ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ടത്  എന്ന് വിശ്വസിക്കപ്പെടുന്ന, ഒരു മദ്യ നിര്‍മ്മാണ ശാല കസൌലിയില്‍ നിര്‍മ്മിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08കസൗലി ക്ലബ്

    കസൗലി ക്ലബ്

    ഇന്ത്യന്‍ ആര്‍മി യുടെ പാളയത്തിനടുത്താണ് ക്ലബ് . ഇത് 1880-ല്‍  സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മാന്യതയുള്ള ക്ലബ്ആയി ഇതറിയപ്പെടുന്നു. പതിനഞ്ചു  കൊല്ലം കാത്തിരുന്നാലാണ്. ഒരാള്‍ക്ക്‌ അവിടെ മെമ്പര്‍ ആകാന്‍ സൗകര്യം ലഭിക്കുക....

    + കൂടുതല്‍ വായിക്കുക
  • 09മങ്കി പോയന്‍റ്

    മങ്കി പോയന്‍റ്

    കസൗലി  ബസ് സ്റ്റാന്‍ഡില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേ കസൗലിയിലെ ഏറ്റവും ഉയരം കൂടിയ മങ്കി പോയന്‍റ്  എന്ന കൊടുമുടിയിലേക്ക്. ആ കൊടുമുടിയില്‍ നിന്ന് നോക്കിയാല്‍ സറ്റ്ലജ് നദി , ചണ്ഡിഗര്‍ , മഞ്ഞുമൂടിക്കിടക്കുന്ന, ലോവര്‍...

    + കൂടുതല്‍ വായിക്കുക
  • 10ഗുരുദ്വാര - ഗുരുനാനാക്ക് ജി

    ഗുരുദ്വാര - ഗുരുനാനാക്ക് ജി

    സിഖ് കാരുടെ ഏറ്റവും പഴയ ആരാധനാലയമാണ്   ഈ ഗുരുനാനാക്ജി ഗുരുദ്വാര . ഇത് ഘര്‍ഖല്‍ മാര്‍ക്കറ്റിനു സമീപം കസൌലിയിലേക്ക് പോകുന്ന പാതയില്‍ ആണ് സ്ഥിതിചെയ്യുന്നത്.എല്ലാ ഞായറാഴ്ചയും ഗുരുദ്വാരയില്‍  കര പ്രസാദ്  എന്ന ധാന്യങ്ങള്‍...

    + കൂടുതല്‍ വായിക്കുക
  • 11ബാബ ബാലക നാഥ് ക്ഷേത്രം

    ബാബ ബാലക നാഥ് ക്ഷേത്രം

    കസൌളിയില്‍ നിന്ന് മൂന്നു കി മീ ദൂരെയുള്ള ഗ്രനേര്‍  ഹില്ലില്‍ ആണ് ബാബ ബാലക നാഥ് ക്ഷേത്രം. ഇതൊരു ഗുഹാ ക്ഷേത്രം ആണ്. കസൗലി പട്ടണത്തില്‍ ഉള്ള  ജന പ്രിയമായ ഒന്നാണ് ഈ അമ്പലം .ബാബാ ബാലക് നാഥ് ആണ് ഇവിടെ ആരാധിക്കപ്പെടുന്നത്.അദ്ദേഹം മഹാനായ ഒരു ശിവ...

    + കൂടുതല്‍ വായിക്കുക
  • 12മാള്‍ റോഡ്‌

    ഷോപ്പിംഗ്‌ ചെയ്യാന്‍ പ്രദേശത്തെ ജനങ്ങള്‍ എത്തുന്ന സ്ഥലമാണിത്‌. സഞ്ചാരികള്‍ക്കും പ്രകൃതി ഭംഗി ആസ്വദിക്കാനും അപ്പര്‍ മാള്‍  റോഡിലൂടെയും ലോവര്‍  മാള്‍  റോഡിലൂടെയും നടക്കാം .ഏപ്രില്‍ ജൂണ്‍...

    + കൂടുതല്‍ വായിക്കുക
  • 13ലോറന്‍സ് സ്കൂള്‍

    ലോറന്‍സ് സ്കൂള്‍

    1847 ഏപ്രില്‍ 17 നാണ് സര്‍ ഹെന്റി എം ലോറന്‍സ് ഈ സ്കൂള്‍ സ്ഥാപിച്ചത്. ഇത് ഇന്ത്യയിലെ ഏറ്റവും പഴയ ഒരു സ്കൂള്‍ ആയി കരുതപ്പെടുന്നു. കസൌളിയില്‍ നിന്ന് ആറ്  കിലോമീറ്റര്‍ ദൂരെയുള്ള ഷനവര്‍ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളി ല്‍...

    + കൂടുതല്‍ വായിക്കുക
  • 14ബാപ്റ്റിസ്റ്റ് ചര്‍ച്ച്

    ബാപ്റ്റിസ്റ്റ് ചര്‍ച്ച്

    1923 -ല്‍  ബ്രിട്ടീഷുകാരാണ്  ഇന്ത്യന്‍ ശൈലിയും ഗോതിക് ശൈലിയും കൂടി ചേര്‍ന്ന വാസ്തു ഘടനയില്‍ ഈ ചര്‍ച്ച്  നിര്‍മ്മിച്ചത് .  പ്രകൃതി സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ  പള്ളിയില്‍ രാജ്യത്തിന്റെ നാനാ...

    + കൂടുതല്‍ വായിക്കുക
  • 15സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്

    ബ്രിട്ടീഷു കാരുടെ കാലത്ത് 1905-ല്‍ ആണ് കസൌലിയില്‍  സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കപ്പെടുന്നത് . മനോഹരമായ സി ആര്‍  ഐ  ക്യാമ്പസ് കാണുന്നതിനുവേണ്ടി വര്‍ഷം  മുഴുവന്‍ സഞ്ചാരികള്‍ വരുന്നു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed