സമുദ്രനിരപ്പില്‍ നിന്ന് 1437 മീറ്റര്‍ ഉയരത്തില്‍ സുബത്ഹൂ സൈനിക നഗരത്തില്‍ ആണ് ഗൂര്‍ഖ ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയില്‍ യുദ്ധത്തില്‍ ഉപയോഗിച്ച 180 പഴയ പീരങ്കികള്‍ ഉണ്ട്. ഗൂര്‍ഖകളെ തോല്‍പ്പിച്ചാണ് ബ്രിട്ടീഷു കാര്‍ നഗരം കയ്യടക്കിയത് .സുബത്ഹൂ ഇപ്പോള്‍ പതിനാല് ഗൂര്‍ഖ ട്രെയിനിംഗ് കേന്ദ്രങ്ങള്‍ ഉള്ള ആര്‍മി ഭൂഭാഗമാണ് .



Click it and Unblock the Notifications