സംസ്കാര, വിശ്വാസങ്ങള്‍ക്ക് അതീതമായി എല്ലാവരുടെയും മനസ്സില്‍ നന്മയുടെ പ്രതീകമായി കുടികൊള്ളുന്ന പ്രതീകമാണ് രാമന്‍. അതൂകൊണ്ട് തന്നെയാണ് രാമക്ഷേത്രങ്ങളിലെല്ലാം വന്‍ തിരക്ക് അനുഭവപ്പെടുന്നത്.
രാമഭക്തരുടെ ഇഷ്ടകേന്ദ്രമാണ് അലഹാബാദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഈ ക്ഷേത്രം. ചയാല്തെ ഹ്സിലില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം രണ്ട് പതിറ്റാണ്ട് മുമ്പ് പണി തീര്‍ത്തതാണ്. രാമനുമായി ബന്ധപ്പെട്ടുള്ള ആഘോഷകാലത്ത് നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്.



Click it and Unblock the Notifications