പശ്ചിമ ഗര്‍ഹ്വാള്‍ ഹിമാലയത്തിലാണ് കേദാര്‍നാഥ് മല സ്ഥിതി ചെയ്യുന്നത്. കേദാര്‍നാഥ്, കേദാര്‍നാഥ് ദോം എന്നിങ്ങനെ രണ്ടു പ്രധാന മലകളാണുള്ളത്. ഇതില്‍ പ്രധാന കൊടുമുടിക്ക് 2 കിലോമീറ്റര്‍ അകലെയാണ് കേദാര്‍നാഥ് ദോം എന്ന ചെറിയ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഗംഗോത്രി ഹിമാനിക്ക് തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന രണ്ടു പ്രധാന കൊടുമുടികളില്‍ ഉയരം കൂടിയ കൊടുമുടികളാണിവ. സ്കീയിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് കേദാര്‍നാഥ് ടോമിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി അതിനുള്ള സൗകര്യമുണ്ട്.



Click it and Unblock the Notifications