Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖജുരാഹോ » ആകര്‍ഷണങ്ങള് » ശില്പഗ്രാമം

ശില്പഗ്രാമം, ഖജുരാഹോ

131

ഖജുരാഹോയിലെ ഒരു പ്രധാന ഭാഗമാണ് ശില്പഗ്രാമം. ഭാരതത്തിന്റെ സംസ്കാരവും, പാരമ്പര്യവും സംരക്ഷിക്കാനും, പോഷിപ്പിക്കാനുമായുള്ള സര്‍ക്കാര്‍ സംരഭമാണിത്. 1988 ല്‍ ആരംഭിച്ച ഈ സ്ഥാപനം നഗരഹൃദയത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ കലയും, സംസ്കാരവും അനാവരണം ചെയ്യുന്ന ഒരിടമാണിത്.

നാടന്‍കലകളുടെ സാന്നിധ്യത്താല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ശില്പഗ്രാമം. പത്തേക്കറോളം സ്ഥലത്ത് ഈ പ്രസ്ഥാനം പരന്ന് കിടക്കുന്നു. രാത്രി സമയത്ത് കോംപ്ലെക്സിനുള്ളില്‍ ക്ലാസിക്കല്‍ ഡാന്‍സും, നാടോടി നൃത്തങ്ങളും അവതരിപ്പിക്കപ്പെടുന്നു. ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ തുറന്ന അന്തരീക്ഷത്തിലിരുന്ന് കാലരൂപങ്ങള്‍ ആസ്വദിക്കാം.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ദരുടെ ഉത്പന്നങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നു. സന്ദര്‍ശകര്‍ക്ക് ശില്പഗ്രാം കോംപ്ലക്സിനകത്ത് ഇവ വാങ്ങാനുള്ള സൗകര്യം ലഭിക്കും.

 

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Jul,Thu
Check Out
24 Jul,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Jul,Thu
Return On
24 Jul,Fri