Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖണ്ട്വാ » ആകര്‍ഷണങ്ങള് » ഇന്ദിരാ സാഗര്‍ അണക്കെട്ട്‌

ഇന്ദിരാ സാഗര്‍ അണക്കെട്ട്‌, ഖണ്ട്വാ

14

ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്‌തമായ ജലവൈദ്യുത പദ്ധതിയാണ്‌ ഇന്ദിരാ സാഗര്‍ അണക്കെട്ട്‌. നര്‍മ്മദാ നദിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വിവിധോദ്ദേശ്യ പദ്ധതി ഖണ്ട്വായിലെ നര്‍മ്മദാനഗറിലാണ്‌.

1984 ഒക്ടോബര്‍ 23ന്‌ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്‌ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്‌. അണക്കെട്ടിന്റെ പ്രാധാന്യം പ്രദേശത്തെ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു. ഇന്ദിരാ സാഗര്‍ അണക്കെട്ട്‌ ഗോസിഖുര്‍ദ്‌ പദ്ധതി എന്നും അറിയപ്പെടുന്നുണ്ട്‌. ഭന്ദരാ, നാഗ്‌പൂര്‍, ചന്ദ്രാപൂര്‍ തുടങ്ങിയ സമീപ ജില്ലകളിലെ ഗ്രാമങ്ങളില്‍ ജലം എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഈ അണക്കെട്ട്‌ നിര്‍മ്മിച്ചത്‌.

92 മീറ്റര്‍ ഉയരവും 653 മീറ്റര്‍ നീളവുമുള്ള കോണ്‍ക്രീറ്റ്‌ ഗ്രാവിറ്റി ഡാം ആണിത്‌. ഖണ്ട്വായില്‍ നിന്ന്‌ ഏതാണ്ട്‌ 75  കിലോമീറ്റര്‍ അകലെയാണ്‌ ഡാം സ്ഥിതി ചെയ്യുന്നത്‌. ഡാം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക്‌ ഖണ്ട്വാ, ബിര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വഴി ഇവിടെ എത്താവുന്നതാണ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Sep,Thu
Return On
11 Sep,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Sep,Thu
Check Out
11 Sep,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Sep,Thu
Return On
11 Sep,Fri