Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖണ്ട്വാ » ആകര്‍ഷണങ്ങള് » കളക്ടറേറ്റ്‌ മന്ദിരം

കളക്ടറേറ്റ്‌ മന്ദിരം, ഖണ്ട്വാ

14

ജില്ലാ കളക്ടറേറ്റ്‌ മന്ദിരം ഖണ്ട്വായിലെ മറ്റൊരു പ്രധാന കാഴ്‌ചയാണ്‌. പട്ടണത്തിന്റെ കിഴക്ക്‌ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ്‌ മന്ദിരം നിര്‍മ്മിച്ചത്‌ 1919ല്‍ ആണ്‌. നിര്‍മ്മാണം പൂര്‍ത്തിയായി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മന്ദിരത്തിന്റെ സൗന്ദര്യത്തിനോ പ്രൗഢിക്കോ ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന്‌ എടുത്തു പറയേണ്ടിയിരിക്കുന്നു.

15000 ചതുരശ്രമീറ്റര്‍ വിസ്‌തൃതിയിലാണ്‌ ഈ കെട്ടിടം നിര്‍മ്മിച്ചത്‌. സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പിന്നീട്‌ പലതവണ ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്‌.

നിര്‍മ്മാണം പൂര്‍ത്തിയായ കാലം മുതല്‍ കണ്ട്വാ കളക്ടറുടെയും ഡിസ്‌ട്രിക്‌ മജിസ്‌ട്രേറ്റിന്റെയും കാര്യാലയമായി ഇത്‌ പ്രവര്‍ത്തിക്കുന്നു. മന്ദിരത്തിന്‌ ചുറ്റിലും ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്‌. കളക്ടറേറ്റ്‌ മന്ദിരത്തിന്റെ ഭംഗിയില്‍ ഈ മരങ്ങള്‍ക്കും വലിയ സ്ഥാനമുണ്ട്‌. സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട്‌ ഈ ചരിത്ര മന്ദിരത്തെ ആധുനികവത്‌കരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്‌ കളക്ടറേറ്റ്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu